? സംസ്ഥാനങ്ങളിൽ നീതിഅയോഗിന്റെ ചേയർമാൻ
മുഖ്യമന്ത്രി
® കേന്ദ്രഭരണ
പ്രദേശങ്ങളിൽ മുഖ്യമന്ത്രിയും, ലഫ്റ്റന്റ് ഗവർണർമാരും അടങ്ങുന്ന ഗവേർണിങ് കൗൺസിൽ ആണ് നീതിഅയോഗിന്റെ മുഖ്യ ഘടകം.
® ഇന്ത്യയിലെ ആദ്യത്തെ
ആസൂത്രണ കമ്മീഷൻ ചേയർമാൻ ജവഹർലാൽ നെഹ്രു.
® ഇന്ത്യയിലെ ആദ്യത്തെ
ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷൻ ഗുൽസാരിലാൽ നന്ദ

Comments
Post a Comment