ഭരണഘടനാ നിർമ്മാണസഭ

 


Q. ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കണമെന്ന ആശയം മുന്നോട്ട് വെച്ച രാഷ്ട്രീയ പാർട്ടി
Ans. 
സ്വരാജ് പാർട്ടി

 

Q. സ്വരാജ് പാർട്ടിയുടെ സ്ഥാപകർ
Ans. 
സി. ആർ ദാസ്, മോത്തിലാൽ നെഹ്രു

 

Q. ഇന്ത്യയ്ക്ക് ഒരു ഭരണഘടനാ നിർമ്മാണ സഭ എന്ന ആശയം ഔദ്യോഗികമായി ചർച്ച ചെയ്ത ഐ.എൻ.സി സമ്മേളനം
Ans. 
1937 ഫയസ്പൂർ സമ്മേളനം

 

Q. 1937 ഫയസ്പൂർ ഐ.എൻ.സി സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ
Ans. 
നെഹ്റു

 

Q. ഇന്ത്യക്കാർക്ക് അവരുടെ സ്വന്തം ഭരണഘടന തയ്യാറാക്കാനുള്ള നിർദ്ദേശം കൊണ്ടുവന്ന പ്ലാൻ
Ans. 
വേവൽ പ്ലാൻ (1945)

Comments