? 2014-ലെ ഒന്നാം എൻ.ഡി.എ. ഗവൺമെന്റ്
ആസൂത്രണ കമ്മീഷന് പകരം കൊണ്ടുവന്ന പദ്ധതി
നീതിഅയോഗ് (NITI- National Institution for Transforming India)
® ഇന്ത്യയിൽ പഞ്ചവത്സര
പദ്ധതിക്ക് രൂപം നൽകുന്ന സ്ഥാപനം നീതിഅയോഗാണ്.
® 2015 ജനുവരി 1-ന് നീതിഅയോഗ്
ഔപചാരികമായി നിലവിൽ വന്നു.
® പ്രധാനമന്ത്രിയാണ്
നീതിഅയോഗിന്റെ ചേയർമാൻ

Comments
Post a Comment