നീതിഅയോഗ് 03

 


? ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ ഉപാദ്ധ്യക്ഷനായ ശേഷം, അദ്ധ്യക്ഷനായ ആദ്യ വ്യക്തി

ഗുൽസാരിലാൽ നന്ദ

®   ആസൂത്രണ കമ്മീഷന്റെ അവസാനത്തെ അദ്ധ്യക്ഷൻ നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.

®   ആസൂത്രണ കമ്മീഷന്റെ അവസാനത്തെ ഉപാദ്ധ്യക്ഷൻ മോണ്ടേക് സിംഗ് അലുവാലിയ ആണ്.

®   ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് 1950 മാർച്ച് 15

Comments