ഭരണഘടന നിര്‍മ്മാണസഭ


 Q. ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിയത്‌

Ans. ഭരണഘടനാ നിര്‍മ്മാണസഭ


Q. ഭരണഘടന തയ്യറാക്കുന്നതിന്‌ ഭരണഘടനാ നിര്‍മ്മാണ സഭ രൂപികരിക്കണമെന്ന ആശയം മുന്നോട്ട്‌ വച്ച വ്യക്തി
Ans. 
എം. എന്‍. റോയ്‌

Q.
എം. എന്‍. റോയ്‌ തന്റെ ആശയം മുന്നോട്ട്‌ വച്ചത്‌
Ans. 
ദ ഇന്ത്യന്‍ പാട്രിയേറ്റ്‌ എന്ന പത്രത്തിലൂടെ

Comments