സിന്ധുനദീതട സംസ്കാരം

# സിന്ധുനദീതട സംസ്കാരത്തെ സുമേറിയൻ ജനത വിളിച്ചിരുന്ന പേരാണ് മെലൂഹ സംസ്കാരം.

# സിന്ധുനദീതട നിവാസികൾ ചെമ്പ് (താമ്രം) ഉപയോഗിച്ചുണ്ടാക്കിയ ആയുധങ്ങളും ഗൃഹോപകരണങ്ങളും ധാരാളമായി ഉപയോഗിച്ചിരുന്ന വരായിരുന്നു. അതിനാൽ ഈ സംസ്കാരം താമ്രശിലാ സംസ്കാരം (Chalcolithic Civilization) എന്നും അറിയപ്പെടുന്നു.

# ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ (Archaeology) പിതാവ് എന്ന് വിളിക്കുന്നത് അലക്സാണ്ടർ കണ്ണിംഗ്ഹാമിനെയാണ്

# ചരിത്രത്തിന്റെ കളിത്തോഴി (Hand maid of History) എന്നറിയപ്പെടുന്നത് പുരാവസ്തു ശാസ്ത്രമാണ്

Comments