Q. ഇന്ത്യ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്?
- ഗ്രീക്കുകാർ
Q. ഹിന്ദ് എന്ന് ഇന്ത്യയെ ആദ്യമായി വിളിച്ചത് ഏത് ഭാഷയിലാണ്?
- പേർഷ്യൻ, അറബി
Q. ഇന്തോളജിയുടെ പിതാവ്
- വില്യം ജോൺസ്
#വില്യം ജോൺസാണ് കൊൽക്കത്ത ആസ്ഥാനമായി ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ 1784 ജനുവരി 15ന് സ്ഥാപിച്ചത്
# ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ രൂപവൽക്കരിക്കുന്നതിനുള്ള യോഗത്തിൽ അധ്യക്ഷത വഹിച്ചത് കൊൽക്കത്തയിലെ ഫോർട്ട് വില്യമിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന സർ റോബോട്ട് ചേമ്പേഴ്സ് ആയിരുന്നു
Comments
Post a Comment