Kerala Fact 18



Q. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലി സ്ഥാപിതമാത് 1888-ലാണ്. എന്നാൽ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയെ ശ്രീമൂലം പ്രജാസഭ എന്ന് പേര്മാറ്റിയ വർഷം ഏത്

A) 1869

B) 1888

C) 1904

D) 1932

 

Ans. C) 1904


Comments